പെരുമ്പാവൂർ സെൻ്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം

പെരുമ്പാവൂർ സെൻ്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം

പെരുമ്പാവൂർ: പെരുമ്പാവൂർ സെൻ്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി ബേസിൽ ബേബി, വൈസ് പ്രസിഡൻ്റ്മാരായി ട്രിനു വിത്സൻ, ജിജോ ജെയിംസ്, സെക്രട്ടറി ലെനിൻ പോൾ, ജോ.സെക്രട്ടറിമാരായി അരവിന്ദ് എം.കെ, ബിബിൻ വർഗീസ്, ട്രഷററായി നിബിൻ ജയദാസ് , പബ്ലിസിറ്റി കൺവീനറായി ബെഞ്ചമിൻ ജോണി എന്നിവരെ തിരഞ്ഞെടുത്തു.

Advertisement