പിവൈപിഎ തിരുവനന്തപുരം മേഖല ഭാരവാഹികൾ

പിവൈപിഎ തിരുവനന്തപുരം മേഖല ഭാരവാഹികൾ

തിരുവനന്തപുരം : പി വൈ പി എ തിരുവനന്തപുരം മേഖലാ ഭാരവാഹികളായി പ്രസിഡന്റ് രാജിത്ത് ആർ ആർ, വൈസ് പ്രസിഡന്റുമാരായി ഇവാ. സാനു അലക്‌സ്,  ഫിന്നി ആർ ഡാൻ, സെക്രട്ടറി ജോൺസൺ സോളമൻ, ജോയിന്റ് സെക്രട്ടറിമാരായി ജെഫിൻ ആൽബർട്ട്, ഇവാ. ജെൻസൺ തോമസ്, ട്രഷറർ  പ്രവീൺ യേശുദാസ്, പബ്ലിസിറ്റി കൺവീനർ ജോയൽ കെ എബ്രഹാം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ പുതിയ ഭരണസമിതി അംഗങ്ങളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.

ഇലക്ഷൻ കമ്മീഷണർ പീറ്റർ മാത്യു കല്ലൂർ, റിട്ടേർണിങ്ങ് ഓഫീസർമാരായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഡേവിഡ് സാം എന്നിവർ നേതൃത്വം നൽകി.

Advertisement