ബി.എസ്. സി യിൽ രണ്ടാം റാങ്ക് നേടി ഗോഡ്സൻ

ബി.എസ്. സി യിൽ രണ്ടാം റാങ്ക് നേടി ഗോഡ്സൻ

ആറാമട: ഐപിസി ആറാമട സഭാംഗം ഗോഡ്സൻ രാജു.  ബി. എസ് സി ഫിസിക്സ്‌ , മാത്തമാറ്റിക്സ്  ആൻഡ് മെഷീൻ ലേർണിങ്ങിൽ 
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടി. ഇവാ. രാജു, ഷൈനി ദമ്പതികളുടെ മകനാണ്.  ഐപിസി ആറാമട പിവൈപിഎയുടെ  കമ്മിറ്റി അംഗവും യുവജന പ്രവർത്തനങ്ങളിൽ സജീവവുമാണ് ഗോഡ്സൻ.

Advertisemen