ഷാർജ ശാരോൻ ഫെല്ലോഷിപ്പ് സിഇഎം സൺ‌ഡേ സ്കൂൾ വൺഡേ റിട്രീറ്റ് ജൂൺ 18 ന് 

ഷാർജ ശാരോൻ ഫെല്ലോഷിപ്പ്  സിഇഎം സൺ‌ഡേ സ്കൂൾ വൺഡേ റിട്രീറ്റ് ജൂൺ 18 ന് 

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച് സി ഇ എം സൺ‌ഡേ സ്കൂൾ വൺഡേ റിട്രീറ്റ് AWAKE 2024 ,2024 ജൂൺ 18 ന് രാവിലെ 9 മുതൽ 4  വരെ ഷാർജ വർഷിപ് സെന്റർ ഹാൾ നമ്പർ 4 & 5-ൽ നടക്കും.

ട്രാൻസ്ഫോർമേഴ്‌സ് മിഡിൽ ഈസ്റ്റ് ടീം ക്ലാസുകൾ നയിക്കും . ശാരോൻ സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും. ശാരോൻ ഫെല്ലോഷിപ്പ് ഷാർജ സഭാ ശുശ്രൂഷകൻ റവ. ഡോ. കെ. ബി. ജോർജ്കുട്ടി അധ്യക്ഷത വഹിക്കും. കുഞ്ഞുങ്ങൾക്കും , ടീനേജർസിനും, മാതാപിതാക്കൾക്കും വെവ്വേറെ സെഷൻസ്‌ ഉണ്ടായിരിക്കും.  വിവരങ്ങൾക്ക്‌ 050 640 6502