ഹോളി തീയോളജിക്കൽ കോളേജിന്റെ കൺവെൻഷനും ഗ്രാജുവേഷനും, സുവിശേഷ റാലിയും നവംബർ 20 മുതൽ

ഹോളി തീയോളജിക്കൽ കോളേജിന്റെ കൺവെൻഷനും ഗ്രാജുവേഷനും, സുവിശേഷ റാലിയും നവംബർ 20 മുതൽ

തൃശൂർ : ഹോളി തീയോളജിക്കൽ കോളേജിന്റെ കൺവെൻഷനും ഗ്രാജുവേഷനും, സുവിശേഷ റാലിയും നവംബർ 20 മുതൽ 22 വരെ തൃശൂർ ഒല്ലൂർ ചീരചി ഓഡിറ്റോറിയത്തിൽ നടക്കും. കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു വർഗീസ് , തോമസ് ബേബി, അനീഷ് കൊല്ലംകോട്, സാജൻ ജോർജ്, ഇമ്മാനുവേൽ ദേശായി , തങ്കച്ചൻ, കെ. ജെ.തോമസ് കുമളി എന്നിവർ പ്രസംഗിക്കും.