ബഹ്റൈൻ എംഇപിസി യുടെ പ്രയർ മീറ്റിങ്ങ് ഇന്ന് വൈകിട്ട് 7. 45 ന്

ബഹ്റൈൻ എംഇപിസി യുടെ പ്രയർ മീറ്റിങ്ങ് ഇന്ന് വൈകിട്ട് 7. 45 ന്

മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യവേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ചിൻ്റ് (MEPC) പ്രയർ മീറ്റിങ്ങ് സെഗയായിലുള ഐപിസി ഇമ്മാനുവേൽ ചർച്ച് ഹാളിൽ മേയ് 6 തിങ്കളാഴ്ച വൈകിട്ട് 7.45 ന് നടക്കും.