ഡെനിലോ ഡെന്നിസിനു വേണ്ടി പ്രാർഥിക്കുക 

ഡെനിലോ ഡെന്നിസിനു വേണ്ടി പ്രാർഥിക്കുക 

ദോഹ: പ്രശസ്ത സംഗീതജ്ഞനായ ഡെന്നിലോ ഡെന്നിസ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു.

കോഴിക്കോട് MIMS ആശുപത്രിയിൽ നാളെ ബ്രെയിൻ സർജറിക്ക് വിധേയനാകുന്ന ഈ യുവസഹോദരനു  പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.