പാസ്റ്റർ ബോബി എസ്. മാത്യു ചർച്ച് ഓഫ് ഗോഡ് ദുബായ് ശുശ്രൂഷകൻ

ദുബായ് : ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ബോബി എസ്. മാത്യു നിയമിതനായി. സഭാ സെക്രട്ടറി ദീപു എബ്രഹാം, ട്രഷറർ ഷാജു നൈനാൻ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. സുവിശേഷ പ്രഭാഷകനും വേദ അദ്ധ്യാപകനുമാണ് പാസ്റ്റർ ബോബി എസ്. മാത്യു.
ഭാര്യ: ആൽബാ റെനി തോമസ്. മക്കൾ: മറിയ ബോബി, മഹത് ബോബി.
Advertisement