വർഷിപ്പ് നൈറ്റ് ഡിസം. 26ന് വൈകിട്ട് കോട്ടയത്ത്

വർഷിപ്പ് നൈറ്റ് ഡിസം. 26ന് വൈകിട്ട് കോട്ടയത്ത്

കോട്ടയം:  ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി സഭയുടെ നേതൃത്വത്തിൽ ഡിസംബർ 26 വെള്ളി വൈകിട്ട് 6 മുതൽ വർഷിപ്പ് നൈറ്റ് ഫിലദൽഫിയ സഭാ ഹാളിൽ നടക്കും. പാസ്റ്റർ ലോഡ്സൻ ആൻ്റണി ആരാധന നയിക്കും. പാസ്റ്റർ ഏബ്രഹാം ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിലുള്ള ടീം സംഗീത ശുശ്രൂഷ നയിക്കും.

Advt.

Advt.