വൈ.പി.സി.എ ജനറൽ - സ്റ്റേറ്റ് ഭാരവാഹികൾ ചുമതലയേറ്റു

വൈ.പി.സി.എ ജനറൽ - സ്റ്റേറ്റ് ഭാരവാഹികൾ ചുമതലയേറ്റു

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ. പി. സി.എയുടെ പുതിയ നേതൃത്വം ചുമതലയേറ്റു. ജനറൽ & സ്‌റ്റേറ്റ് കമ്മറ്റിയെ ജൂലൈ 24 ന് ICPF ക്യാമ്പ് സെൻ്റിൽ നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് സമർപ്പിച്ചു.

പാസ്റ്റർ ബിനു തമ്പി (ജനറൽ പ്രസിഡൻ്റ്), രൂഫോസ് കുര്യാക്കോസ്, ജയ്സൺ റ്റി. ജോൺ, ക്ലിഫ് ജോൺസൻ (ജനറൽ വൈസ്. പ്രസിഡൻ്റുമാർ), റ്റിപ്സൺ തോമസ് (ജനറൽ സെക്രട്ടറി), നെയ്തൻ തമ്പി, അഭിഷേക് ചാക്കോ (ജനറൽ ജോ. സെക്രട്ടറിമാർ), റ്റോണു കെ. ഏബ്രഹാം (ജനറൽ ട്രഷറാർ), ബിനായ് റ്റി.സാം, റിങ്കു ഡേവിഡ്, വിപിൻ സാമുവേൽ,ഡാരിയോ ബിജു, ആൽബിൻ ഏബ്രഹാം, ഏനോക്ക് തോമസ് മാത്യു (കമ്മറ്റി അംഗങ്ങൾ) തുടങ്ങിയവരാണ് ജനറൽ കമ്മറ്റി.     

രൂഫോസ് ജോൺ (സ്റ്റേറ്റ് പ്രസിഡൻ്റ്), സിബി കുര്യൻ, ജിബു ജേക്കബ്, പാസ്റ്റർ ഷൈജൻ റ്റി.എ (സ്റ്റേറ്റ് വൈസ്. പ്രസിഡൻ്റുമാർ), സജൻ കുമാർ എസ്സ് (സ്‌റ്റേറ്റ് സെക്രട്ടറി), സോണി തോമസ്, അർപ്പിത് പ്രിൻസ്, പാസ്റ്റർ ജയരാജ് എൻ. ആർ (സ്‌റ്റേറ്റ് ജോ. സെക്രട്ടറിമാർ), സഞ്ചു ഏബ്രഹാം (സ്റ്റേറ്റ് ട്രഷറാർ), ഫെബിൻ ഏബ്രഹാം, ഷാലു പി.ഷാജൻ, ഹിലാരി ജാക്ക്സൺ, അഭിഷേക്, അശ്വിൻ രാജേഷ്, ഏബേൽ ഷിബു, ജെരമ്യാ പി. എബി, ഏബേൽ പി. തോമസ്, എബി എം. ചാർലി, ഷിജു രാജ്, പാസ്റ്റർ അച്ചു എസ്സ് തുടങ്ങിയവർ അടങ്ങുന്നതാണ് സ്‌റ്റേറ്റ് കമ്മറ്റി.

Advertisement

Advertisement