പാസ്റ്റർ പി.എം. എബ്രഹാം ഏ.ജി കുന്നംകുളം സെക്ഷൻ പ്രസ്ബിറ്റർ

പാസ്റ്റർ പി.എം. എബ്രഹാം ഏ.ജി കുന്നംകുളം സെക്ഷൻ പ്രസ്ബിറ്റർ

കുന്നംകുളം: അസംബ്ലീസ് ഓഫ് ഗോഡ് കുന്നംകുളം സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പഴയന്നൂർ എ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എം. എബ്രഹാം (പ്രസ്ബിറ്റർ), പാസ്റ്റർ ഏബ്രഹാം ജോൺ ( സെക്രട്ടറി), പാസ്റ്റർ പോൾ മാത്യു (ട്രഷറാർ) എന്നിവരാണ് ഭാരവാഹികൾ.

ജൂലൈ 1 ന് നടന്ന യോഗത്തിൽ ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ എം. ടി. സൈമൺ അദ്ധ്യക്ഷത വഹിച്ചു.