പാസ്റ്റർ ബാബു ചെറിയാൻ എഴുതിയ 'സന്ദേശകർക്കൊരു സന്ദേശം' പ്രകാശനം സെപ്റ്റം. 13ന്

പാസ്റ്റർ ബാബു ചെറിയാൻ എഴുതിയ 'സന്ദേശകർക്കൊരു സന്ദേശം' പ്രകാശനം സെപ്റ്റം. 13ന്

https://www.youtube.com/live/ae4RBLoY9N4?si=vm2K5cNOTvB4dKBb

ഗുഡ്ന്യൂസിൽ  തത്സമയം വീക്ഷിക്കാം ????

പിറവം: പാസ്റ്റർ ബാബു ചെറിയാൻ എഴുതിയ 'സന്ദേശകർക്കൊരു സന്ദേശം' എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റം. 13ന് ഐപിസി എബനേസർ മണീട് സഭാഹാളിൽ നടക്കുന്ന പിറവം സെന്റർ മാസയോഗത്തിൽ  നടക്കും. ഗുഡ്‌ന്യൂസ് എഡിറ്റർ ഇൻചാർജ് ടി.എം. മാത്യു പ്രകാശനം നിർവഹിക്കും. പാസ്റ്റർ കെ.പി. വർഗീസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബിനു വടശ്ശേരിക്കര പ്രസംഗിക്കും. മാത്യു കിങ്ങിണിമറ്റം ആശംസ അറിയിക്കും.