കാൽഗരി ബൈബിൾ ക്വിസ് ഓഗസ്റ്റ് 17ന്

കാൽഗരി ബൈബിൾ ക്വിസ് ഓഗസ്റ്റ് 17ന്

കാൽഗരി (കാനഡ) : കാൽഗരി കേരള ക്രിസ്ത്യൻ അസംബ്‌ളി നടത്തുന്ന കാൽഗരി ബൈബിൾ ക്വിസ് ഓഗസ്റ്റ് 17 ഉച്ചക്ക് 2 മുതൽ 6വരെ നടക്കും നടക്കും . ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ വിഭാഗത്തിൽ നടക്കുന്ന ബൈബിൾ ക്വിസ് കേരള ക്രിസ്ത്യൻ അസംബ്‌ളി സീനിയർ പാസ്റ്റർ കുര്യാച്ചൻ ഫിലിപ്പ് നേതൃത്വം നൽകും.