സി.സി.വൈ.എ ഫാമിലി ക്യാമ്പ് സെപ്റ്റം. 14 മുതൽ

സി.സി.വൈ.എ ഫാമിലി ക്യാമ്പ് സെപ്റ്റം. 14 മുതൽ

തൃശ്ശൂർ : ക്രിസ്തുസഭ യുവജന സംഘടനയുടെ (CCYA ) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫാമിലി ക്യാമ്പ് സെപ്റ്റംബർ 14,15 ശനി, ഞായർ ദിവസങ്ങളിൽ ലാലൂർ രഹബോത്ത് ഹാളിൽ നടക്കും. "പോരാട്ടം " എന്ന വിഷയമാണ് ക്യാമ്പ് തീം. ഇവാ. ജോയ് ജോൺ, ഡോ. സിബി വിശ്വനാഥൻ എന്നിവർ ക്ലാസുകൾ നയിക്കും. ഇവാ. സി. ജെ. വർഗീസ്, ബ്രദർ കെ.എം. ജിഷോയ്, ബ്രദർ ബഫിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement

Advertisement