ഡൽഹി ബൈബിൾ സ്കൂൾ: പാസ്റ്റർ എബി എബ്രഹാമിൻ്റെ ക്ലാസുകളിൽ ഓൺലൈനായി പങ്കെടുക്കാം

ഡൽഹി ബൈബിൾ സ്കൂൾ: പാസ്റ്റർ എബി എബ്രഹാമിൻ്റെ ക്ലാസുകളിൽ ഓൺലൈനായി പങ്കെടുക്കാം

ഡൽഹി: അഞ്ചുവർഷമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഓൺലൈനിൽ നടന്നു കൊണ്ടിരിക്കുന്ന ഡൽഹി ബൈബിൾ സ്കൂളിന്റെ (ഡിബിഎസ്‌) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. എല്ലാ  ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഓൺലൈനായി ക്ലാസുകൾ നടക്കുന്നത്. ക്ലാസ്സുകൾ ജനുവരി 6 മുതൽ ആരംഭിക്കും. 

വൈകുന്നേരം തുടർമാനമായി നടന്നുവരുന്ന വേദപഠന ക്ലാസുകൾക്ക്  പാസ്റ്റർ എബി എബ്രഹാം കാരാഗൃഹ ലേഖനങ്ങൾ (Prison epistles ) എന്ന വിഷയത്തിൽ  ക്ലാസുകൾ നയിക്കും.  

Zoom ID: 594 337 5288

Passcode: 7777

അനുഗ്രഹിതരും,  വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന പ്രഗത്ഭരുമായ വേദാദ്ധ്യാപകർ  ക്ലാസ്സുകൾക്ക് നേതൃത്വം നല്കും.

ശുശ്രൂഷയിൽ ആയിരിക്കുന്നവർക്കും , അല്ലാത്തവർക്കും വചനം ക്രമീകൃതമായി പഠിക്കുവാൻ കഴിയും. പ്രായ പരിധിയില്ല. ഫീസ് ഇല്ല.

ബന്ധപ്പെടുക : +91 97179 44197, +91 99472 04806 , +91 98118 64400

Advertisement