ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി സോനാ ബെൽസൺ

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി സോനാ ബെൽസൺ

വാർത്ത: സോബിൻ സാമുവേൽ

മാവേലിക്കര: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി സോനാ ബെൽസൺ. 100 ദിവസത്തിനുള്ളിൽ 2005 ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കിയാണ് നേട്ടം കൈവരിച്ചത്. വിവിധ വിഷയങ്ങൾ അധികരിച്ചു കോവിഡ് കാലത്തും ഓൺലൈൻ കോഴ്സുകൾ പഠിച്ചു സർട്ടിഫിക്കറ്റ്കൾ സോനാ സ്വന്തമാക്കിയിട്ടുണ്ട്. ഐപിസി തഴക്കര ഇമ്മാനുവേൽ സഭാ അംഗം ബെൽസന്റെയും വിമലയുടെയും മകളാണ് സോനാ. മാവേലിക്കര ഈസ്റ്റ്  ഡിസ്ട്രിക്ട്  പിവൈപിഎ സജീവ പ്രവർത്തകയാണ് സോനാ.

Advertisement