ഐപിസി കുവൈറ്റ് റീജിയൻ സൺ‌ഡേ സ്‌കൂൾ & പി വൈ പി എ  ജോയിന്റ് കൌൺസിൽ പ്രവർത്തനോൽഘാടനം ഇന്ന് മെയ് 9ന് 

ഐപിസി കുവൈറ്റ് റീജിയൻ സൺ‌ഡേ സ്‌കൂൾ & പി വൈ പി എ  ജോയിന്റ് കൌൺസിൽ പ്രവർത്തനോൽഘാടനം ഇന്ന് മെയ് 9ന് 

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സൺ‌ഡേ സ്‌കൂൾ & പി വൈ പി എ  ജോയിന്റ് കൌൺസിൽ 2024-2027 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ്  9ന് വൈകിട്ട് 6.30ന് NECK-KTMCC ഹാളിൽ നടക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ബെൻസൺ തോമസ്  ഉദ്ഘാടനം ചെയ്യും. 

സൺഡേ സ്കൂൾ പിവൈപിഎ ജോയിൻ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റായി ബോബി മാത്യൂ (ഐപിസി ഫുൾ ഗോസ്പൽ), സെക്രട്ടറിയായി ആൻ്റണി പെരേര (ഐപിസി പിസികെ) ട്രഷററായി ജിനേഷ് ബാബു (ഐപിസി ഫഹാഹീൽ), വൈസ് പ്രസിഡണ്ട്  ക്രിസ്റ്റി ചെറിയാൻ (ഐപിസി കുവൈറ്റ്), ജോയിൻ്റ് സെക്രട്ടറി നൈജിൽ റെജി (ഐപിസി അഹമ്മദി), ജോയിൻ്റ് ട്രഷറർ അഖിൽ ദാസ് (ഐപിസി മഹബുള്ള ), പബ്ലിസിറ്റി കൺവീനർ ഫ്രെഡി ജോൺ (ഐപിസി പെനിയേൽ), പ്രോഗ്രാം കോർഡിനേറ്റർ വിപിൻ ഫിലിപ്പ് (ഐപിസി ഫുൾ ഗോസ്പൽ), ഓഡിറ്റർമാരായി റെനോ സെബാസ്റ്റ്യൻ, വിനു വർഗ്ഗീസ്  എന്നിവർ പ്രവർത്തിക്കുന്നു. 

Advertisement