ഐപിസി മഞ്ചേരി സെന്ററിനു പുതിയ ഭാരവാഹികൾ

ഐപിസി മഞ്ചേരി സെന്ററിനു പുതിയ ഭാരവാഹികൾ

മഞ്ചേരി: ഐപിസി മഞ്ചേരി സെന്ററിൻ്റെ പുതിയ ഭരണസമിതി അംഗങ്ങളായി പാസ്റ്റർ കെ.സി ഉമ്മൻ (പ്രസിഡന്റ്), പാസ്റ്റർ ബാബു മഞ്ചേരി  (പി.കുരിയാക്കോസ് - വൈസ് പ്രസിഡന്റ്), പാസ്റ്റർ രാജൻ കെ. ഗുപ്ത (സെക്രട്ടറി), ഇവാ. മനോജ് വി അച്ചൻ കുഞ്ഞ് (ജോയിന്റ് സെക്രട്ടറി),സജി മത്തായി കാതേട്ട് (ജോ.സെക്രട്ടറി & പബ്ലി.കൺവീനർ), രാജൻ ഈനോസ് (ട്രഷറർ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി പാസ്റ്റർ ജിജോ ഫിലിപ്പ്, പാസ്റ്റർ അജി ജോൺ, സത്യൻ ,  സാവി വർഗീസ് പുത്തനങ്ങാടി,  ഷിബു കോട്ടക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

പിവൈപിഎ : ഇവാ. തോമസ് വർഗീസ് (പ്രസിഡന്റ്), ഇവാ.അഖിൽ കെ.വർഗീസ് (സെക്രട്ടറി), ഷിബു കോട്ടയ്ക്കൽ (ട്രഷറർ)ഇവാ.വിനു എബ്രഹാം, ജോണി മഞ്ചേരി (കമ്മിറ്റിയംഗങ്ങൾ).

സൺഡേസ്കൂൾ :പാസ്റ്റർ ജിജോ ഫിലിപ്പ് (സൂപ്രണ്ട്), അജിത്ത് ലാൽ (ഡെപ്യൂട്ടി സൂപ്രണ്ട്), എബ്രഹാം ബി.സി (സെക്രട്ടറി), വിജയൻ കോട്ടക്കൽ (ട്രഷറാർ), കമ്മിറ്റിയംഗം വൈശാഖ് തേഞ്ഞിപ്പലം(കമ്മിറ്റിയംഗം).

ഇവാഞ്ചലിസം ബോർഡ്: ഇവാ.വിനോയ് വർഗീസ് (പ്രസിഡന്റ്), ഇവാ.ലാലു എ.(സെക്രട്ടറി), ഇവാ.റജി കുമാർ (ട്രഷറർ), ഇവ.ജോൺസൺ തേഞ്ഞിപ്പലം, ഇ ഇവാ.സേതുമാധവൻ(കമ്മിറ്റിയംഗങ്ങൾ).