പാസ്റ്റർ തോമസ് ജോർജ്ജ് ഐപിസി ആക്ടിംഗ് ജനറൽ സെക്രട്ടറിയായി നിയമിതനായി


പാസ്റ്റർ തോമസ് ജോർജ്ജ് ഐപിസി ആക്ടിംഗ് ജനറൽ സെക്രട്ടറിയായി നിയമിതനായി

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ  ആക്ടിംഗ് ജനറൽ സെക്രട്ടറിയായി പാസ്റ്റർ തോമസ് ജോർജ്ജിനെ ഐപിസി. ജനറൽ കൗൺസിൽ നിയമിച്ചു.

ഐപിസി ജനറൽ കൗൺസിലിന്റേതാണ് ഈ സുപ്രധാന തീരുമാനം. നിലവിലെ ജനറൽ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് ജനറൽ കൗൺസിൽ നീക്കം ചെയ്ത ഒഴിവിലേക്കാണ് ജനറൽ ജോയിൻ്റ് സെക്രട്ടറിയായിരുന്ന പാസ്റ്റർ തോമസ് ജോർജ്ജിനെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി നിയമിച്ചത്.

Advertisement