ഐ.പി.സി പാമ്പാക്കുട സെൻറർ ഭാരവാഹികൾ
പാമ്പാക്കുട: ഐ.പി.സി പാമ്പാക്കുട സെൻറർ ഭാരവാഹികളായി പാസ്റ്റർ റ്റി.റ്റി.തോമസ്സ് (പ്രസിഡൻ്റ്) , പാസ്റ്റർ എ.വി. ജോസ് (വൈസ്സ് പ്രസിഡൻ്റ്), പാസ്റ്റർ വി.റ്റി. ജോസ് മടക്കത്താനം (സെക്രട്ടറി), പി.ജെ. ജോർജ്ജ് (ജോ: സെക്രട്ടറി), എ.വി.ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ 12 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു
വാർത്ത: പാസ്റ്റർ ഫിലിപ്പ് കെ. പോൾ പിറവം
Advertisement
















































