ഐപിസി ശുശ്രൂഷക സമ്മേളനങ്ങൾ ഓഗസ്റ്റ് 1 മുതൽ 

ഐപിസി ശുശ്രൂഷക സമ്മേളനങ്ങൾ ഓഗസ്റ്റ് 1 മുതൽ 

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളങ്ങൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും. തിരുവനന്തപുരത്തു ആരംഭിക്കുന്ന സമ്മേളനം ഡിസംബർ 5നു മലബാറിൽ സമാപിക്കും. വിവിധ സെക്ഷനുകൾ തിരിച്ചുള്ള ക്ലാസുകൾ, സംവാദങ്ങൾ, മുഖാമുഖ ചർച്ച, കാലഘട്ടത്തിനനുസരിച്ചുള്ള ചിന്താവിഷയങ്ങൾ ഉൾപ്പെടെ വ്യത്യസ്തയാർന്ന സെക്ഷനുകൾ ഈ പ്രാവശ്യത്തെ സമ്മേനത്തിന്റെ പ്രത്യേകതയായിരിക്കുമെന്ന് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഗുഡ്‌ന്യൂസിനോട് പറഞ്ഞു.

സമ്മേളന വിവരങ്ങൾ 

Advertisement