ഐപിസി പുൽപ്പള്ളി ഏരിയ സംയുക്ത ആരാധന ആഗ.11 ന്

ഐപിസി പുൽപ്പള്ളി ഏരിയ സംയുക്ത ആരാധന ആഗ.11 ന്

പുൽപ്പള്ളി: ഐപിസി പുൽപ്പള്ളി ഏരിയ ഒരുക്കുന്ന സംയുക്ത ആരാധന ആഗസ്റ്റ് 11 ന് രാവിലെ 10 മുതൽ ചെറ്റപ്പാലം ഐപിസി എബനേസർ ചർച്ചിൽ നടക്കും. ഇവാ.അജി മർക്കോസ് മുഖ്യ സന്ദേശം നൽകും. പുൽപ്പള്ളി ഏരിയാ കൺവീനർ പാസ്റ്റർ റ്റി വി ജോയി നേതൃത്വം നൽകും. 

Advertisement 

Advertisement