ഹോസ്പിസ്റ്റൽ മിനിസ്ട്രീസ് ലേഡീസ് ഫെലോഷിപ്പ് : വിധവമാരുടെ സമ്മേളനം ഏപ്രിൽ 15ന്

ഹോസ്പിസ്റ്റൽ മിനിസ്ട്രീസ് ലേഡീസ് ഫെലോഷിപ്പ് : വിധവമാരുടെ സമ്മേളനം ഏപ്രിൽ 15ന്

കോട്ടയം: ഹോസ്പിസ്റ്റൽ മിനിസ്ട്രീസ് ലേഡീസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സഹോദരിമാരുടെ പ്രത്യേക സമ്മേളനം ഏപ്രിൽ 15ന് കോട്ടയം ടൗണിലെ ചർച്ച് ഓഫ് ഗോഡ് സഭയിൽ രാവിലെ 10 മുതൽ നടക്കും.

കോട്ടയം ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നും സഭകളിൽ നിന്നും വിധവകളായ സഹോദരിമാരും പങ്കെടുക്കും. സംഘടനയുടെ സ്റ്റേറ്റ് ഭാരവാഹികൾ പങ്കെടുക്കും.

സഹോദരിമാരായ സൂസൻ എം. ചെറിയാൻ (94473 67021), ബേബൻ ഫിലിപ്പ് (94959 74042), നിർമ്മലാ പീറ്റർ (94466 00981), ലാലി ജോൺ, പുഷ്പം അനിയൻ എന്നിവർ നേതൃത്വം നല്കും.