ക്രിസ്തുസഭ സൺ‌ഡേസ്കൂൾ -യുവജനസംഘടന വാർഷികം

ക്രിസ്തുസഭ സൺ‌ഡേസ്കൂൾ -യുവജനസംഘടന വാർഷികം

തൃശൂർ :ക്രിസ്തുസഭ സൺ‌ഡേസ്കൂൾ -യുവജനസംഘടന വാർഷികം മെയ്‌ 14 ഞായർ 2.30 ന് ലാലൂർ രഹബോത്ത് ഹാളിൽ നടക്കും. ഇവാ. ധർമ്മരാജ് മുഖ്യ സന്ദേശം നൽകും. ആക്ഷൻസോങ്, കവിത, സ്കിറ്റ്, സംഭാഷണം, മിഷണറി സ്റ്റോറി തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കും. ഡിവൈൻ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. ടി. എഫ്. ജെയിംസ്, കെ. എം. ജോൺ, ഗോഡ്സൺ കളത്തിൽ, ടി. എസ്. ജോബ്, കെ. ജെ. തോമസ് എന്നിവർ നേതൃത്വം നൽകും.