ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ ജോലിക്കും പഠനത്തിനുമായി വരുന്നവർക്ക് ബെഥേൽ പ്രയർ ഫെല്ലോഷിപ്പ് സഭയിൽ ആരാധിക്കാം

ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ ജോലിക്കും പഠനത്തിനുമായി വരുന്നവർക്ക് ബെഥേൽ പ്രയർ ഫെല്ലോഷിപ്പ് സഭയിൽ ആരാധിക്കാം

സന്ദർലാൻഡ് (യു.കെ): ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ ജോലിക്കും പഠനത്തിനുമായി വരുന്നവർക്ക് ആത്മാവിന്റെ സ്വാതന്ത്ര്യത്തിൽ എല്ലാ ഞായറാഴ്ച്ചയും ആരാധിക്കുവാനും ക്രമീകൃത വചന പഠനത്തിനുമായി ഒരു അനുഗ്രഹീത മലയാളി പെന്തെക്കൊസ്തു കൂട്ടായ്മയ്ക്ക് സന്ദർലാൻഡിലെ ബെഥേൽ പ്രയർ ഫെല്ലോഷിപ്പ് സഭയിലേക്ക് സ്വാഗതം .     

എല്ലാ ഞായറാഴ്ചയും രാവിലെ 10 ന് സൺഡേസ്കൂൾ, 11 മുതൽ വിവിധ ഭാഷകളിൽ ആരാധന (മലയാളം/ഇഗ്ലീഷ്). ഇവാ. സാം ജോർജ് ഇവിടെ ശുശ്രൂഷിക്കുന്നു.

വിവരങ്ങൾക്ക് :  Phone - +447940864724