"പ്രാർത്ഥനാസംഗമം നാഷണൻ പ്രയർ കോൺഫറൻസ്" ഓഗസ്റ്റ് 15 മുതൽ ഷാർജയിൽ

"പ്രാർത്ഥനാസംഗമം നാഷണൻ പ്രയർ കോൺഫറൻസ്" ഓഗസ്റ്റ്  15 മുതൽ ഷാർജയിൽ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : പ്രാർത്ഥനാസംഗമം (ഇന്റർനാഷണൽ പ്രയർ ഫെൽലോഷിപ് ) ഒരുക്കുന്ന നാലാമത് നാഷണൻ പ്രയർ കോൺഫറൻസ്" ഓഗസ്റ്റ്  15,16,17 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രസംഗികർ ആയിരിക്കും.ഡോ. ബ്ലെസ്സൺ മേമന, പാസ്റ്റർ ജെയ്ലാൽ ലോറൻസ് എന്നിവർ ആരാധനക്ക് നേതൃത്യം നൽകും.  'പ്രാർത്ഥനയിൽ പോരാടുക' എന്നതാണ് കോൺഫറൻസ് തീം.15നു വൈകിട്ട് 7 മുതൽ 10 വരെയും, 16, 17 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 10 വരെ നടക്കുന്ന കോൺഫറൻസിന് വിവിധ രാജ്യങ്ങളിൽ അനേക പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസ് നടക്കും. പാസ്റ്റർ കെ. പി. ജോസ്, വേങ്ങൂർ ( ഫൗണ്ടർ, പ്രസിഡന്റ്‌ ഐ.പി.എഫ് ) നേതൃത്വം നൽകും. രജിസ്ട്രേഷനും മറ്റും വിളിക്കേണ്ട നമ്പർ:  പാസ്റ്റർ ജിജി തോമസ് 055 9652292, മോൻസി തോമസ് 055 8084735, ബൈജു കുഞ്ഞ് കുഞ്ഞ് 055 1001977 

Advertisement