ഐപിസി പൊൻകുന്നം സൗത്ത് ഏരിയാ കൺവൻഷൻ ഫെബ്രു. 14 മുതൽ

ഐപിസി പൊൻകുന്നം സൗത്ത് ഏരിയാ കൺവൻഷൻ ഫെബ്രു. 14 മുതൽ

പൊൻകുന്നം: ഐപിസി പൊൻകുന്നം സൗത്ത് ഏരിയാ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 16 വരെ പൊൻകുന്നം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഏരിയാപ്രസിഡന്റ് പാസ്റ്റർപി. ജെ. ജോസഫ് ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, സുഭാഷ് കുമരകം, അനീഷ് ചെങ്ങന്നൂർ, കെ.വി. ഏബ്രഹാം എന്നിവർ പ്രസംഗിക്കും. മാസയോഗ വാർഷികം, പിവൈപിഎ, സൺഡേ സ്കൂൾ, വിമൻ ഫെല്ലോഷിപ്പ് വാർഷികങ്ങൾ, സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും കൺവൻഷനോടനുബന്ധിച്ചു നടക്കും. സുവി. ബിജു പമ്പാവാലിയുടെ നേതൃത്വത്തിൽ വി.ഐ.ജി.എം വോയ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും.

Advertisement