ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആരാധനയും വിടുതൽ ശുശ്രൂഷയും ജനു.3 ന്
കോഴഞ്ചേരി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ന്യൂ ഹോപ്പ് വർഷിപ്പ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ആരാധനയും വിടുതൽ ശുശ്രൂഷയും കോഴഞ്ചേരി YMCA ഹാളിൽ ജനുവരി 3ന് ശനിയാഴ്ച രാവിലെ 10 മുതൽ1.30 വരെ നടക്കും. പാസ്റ്റർ ജിതിൻ മാവേലിക്കര പ്രസംഗിക്കും.
ഇവാ. ജോബിൻ മഞ്ഞനിക്കര ആരാധന നയിക്കും. പാസ്റ്റർ ജോയി പീറ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: +91 99615 80177, +91 97444 85584

