കുമ്പഴ ഇടിക്കൽ മേരി ചാക്കോ(90) നിര്യാതയായി 

കുമ്പഴ ഇടിക്കൽ മേരി ചാക്കോ(90) നിര്യാതയായി 

കുമ്പഴ : ഇടിക്കൽ പരേതനായ ഇടിക്കുള ചാക്കോയുടെ ഭാര്യ മേരി ചാക്കോ(90) നിര്യാതയായി. പരേത മൈലപ്ര അറുകാലിക്കൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഡിസം.20 ന് വെള്ളിയാഴ്ച.9.30 ന് മൈലപ്ര ( പള്ളിപ്പടി) സാംസ് ഗാർഡനിലെ ശുശ്രൂഷകൾക്ക് ശേഷം12 ന് ഗില്‍ഗല്‍ ചർച്ച് ഓഫ് ഗോഡ് കുരിലയം സെമിത്തേരിയിൽ. 

 മക്കൾ: തോമസ് ചാക്കോ (ബാബു - യു എസ്), ജോർജ് ചാക്കോ( ജോയി - ഡൽഹി ), സൂസമ്മ എബ്രഹാം (കുന്നം വെച്ചൂച്ചിറ), ജെയിംസ് ചാക്കോ (ബെന്നി, യുകെ), സാലമ്മ ചാക്കോ - യു എസ്), സില്‍വി എബ്രഹാം (റാന്നി), വിൽസൺ ചാക്കോ(ബിനു- യുകെ)

മരുമക്കൾ : മറിയാമ്മ ചാക്കോ USA, റാണി ഡൽഹി, പിജി എബ്രഹാം, ലൗലി,UK, തോമസ് ചാക്കോ, USA, ബിജു,സൗദി അറബിയ, ഗംഗUK