പാസ്റ്റർമാരായ മാത്യു തോമസിന്റെയും സി.റ്റി. ജോണിന്റെയും മാതാവ് ഏലിയാമ്മ സി.എം (101) കർത്തൃ സന്നിധിയിൽ
ഓതറ: ഐപിസി കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ മുൻ അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ സി റ്റി ജോണിന്റെ മാതാവ് ഏലിയാമ്മ സി.എം. (101) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 07ന് തിങ്കളാഴ്ച രാവിലെ 8ന് ഭവനത്തിലും 9ന് ഐ പി സി ഫിലദെൽഫിയ ഓതറ സഭാ ഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് സഭാ സെമിത്തേയിൽ.
ഭർത്താവ്: പരേതനായ ചുണ്ടനാകുടി സി.പി. തോമസ്.
മക്കൾ: പൗലോസ്, അമ്മിണി, ചിന്നു, പാസ്റ്റർ മാത്യു തോമസ് (ഐപിസി തൃശ്ശൂർ ഈസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ സി റ്റി ജോൺ (ഐപിസി കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ മുൻ അസോസിയേറ്റ് സെക്രട്ടറി).
മരുമക്കൾ: മേരി, പാസ്റ്റർ പി.എക്സ്. പോൾ, പരേതനായ പാസ്റ്റർ പി.പി. ജോൺ, ഏലിയാമ്മ, മേഴ്‌സി
Advertisement




























































