കുമ്പഴ ഈട്ടിക്കൽ ഇടിക്കുള ചാക്കോ (ബേബി-94) നിര്യാതനായി
കുമ്പഴ: ഈട്ടിക്കൽ ഇടിക്കുള ചാക്കോ( ബേബി-94) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ഓഗ.17 ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുകയും 12 ന് കുമ്പഴ church of God Gilgal സഭയുടെ നേതൃത്വത്തിൽ സഭാ സേമിറ്ററിയിൽ സംസ്കരിക്കും.
ഭാര്യ: മൈലപ്ര അറുകാലിക്കൽ മേരി ചാക്കോ. മക്കൾ: തോമസ് ചാക്കോ (യുഎസ്), ജോർജ് ചാക്കോ( ഡൽഹി), സൂസമ്മ എബ്രഹാം, ജെയിംസ് ചാക്കോ (യുകെ), സാലമ്മ ചാക്കോ(യുഎസ്), റാന്നി വയറക്കുന്നേൽ സില്‍വി എബ്രഹാം, വിൽസൺ ചാക്കോ (യുകെ). മരുമക്കൾ : മറിയാമ്മ ചാക്കോ( യുഎസ് ), റാണി (ഡൽഹി), പി.ജി എബ്രഹാം, ലൗലി( യുകെ ) തോമസ് ചാക്കോ (യുഎസ് ), ബിജു(സൗദി), ഗംഗ( യുകെ).