ചൊവ്വന്നൂർ കോമ്പാറ വീട്ടിൽ ജെയ്സൻ കെ. സാമുവേൽ (62) നിര്യാതനായി

ചൊവ്വന്നൂർ കോമ്പാറ വീട്ടിൽ ജെയ്സൻ കെ. സാമുവേൽ (62) നിര്യാതനായി

കുന്നംകുളം:  ചൊവ്വന്നൂർ ഐപിസി സഭാംഗമായ കോമ്പാറ വീട്ടിൽ പരേതനായ സാമുവേൽ മകൻ ജയ്സൺ (62) നിര്യാതനായി. 

സംസ്കാരം ഡിസം. 24 ന് ചൊവ്വാഴ്ച വൈകീട്ട് 4 ന് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ. ഭൗതിക ശരീരം രാവിലെ 7ന് വീട്ടിൽ കൊണ്ടു വരും. പാസ്റ്റേഴ്സ് കെ.ഒ വർഗീസ് (പീച്ചി മാസ്റ്റർ), കെ.ഒ തോമസ് എന്നിവരുടെ സഹോദര പുത്രനാണ്.

പരേതയായ ശോശാമ്മ ടീച്ചറായിരുന്നു മാതാവ്.

ഭാര്യ: റൂബി (റിട്ട.അധ്യാപിക).

മക്കൾ: അഷ്‌വിൻ സാം (അബുദാബി) , അലക്സ്‌ ജിയോ (കോയമ്പത്തൂർ )

മരുമക്കൾ: ലിന്റാ, റിയ