കട്ടപ്പന ഇടത്തൊട്ടിയിൽ ഷാജി എബ്രഹാം (60) മാഞ്ചസ്റ്ററിൽ നിര്യാതനായി

കട്ടപ്പന ഇടത്തൊട്ടിയിൽ ഷാജി എബ്രഹാം (60) മാഞ്ചസ്റ്ററിൽ നിര്യാതനായി

മാഞ്ചസ്റ്റർ : അഗാപ്പെ ക്രിസ്റ്റ്യൻ ഫെലോഷിപ്പ് 
സജീവാംഗമായ ഷാജി എബ്രഹാം (60) നിര്യാതനായി. ഇടുക്കി - കട്ടപ്പന ഇടത്തൊട്ടിയിൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂക്ഷകൾ മാഞ്ചസ്റ്ററിലെ അഗാപ്പെ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ചുമതലയിൽ ഫിബ്രു 8 ന് രാവിലെ 10 am ന്  Buxton റോഡിലുള്ള  St.George Church ( post code: SK2 6NU) ആരംഭിച്ച് 1 pm ന് 
 Mill Lane Cemetery (Post code: SK8  2PS) യിൽ പര്യവസാനിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ടോമി കുര്യൻ നേതൃത്വം നൽകും.

ഭാര്യ: മിനി .  മക്കൾ:  ഡാനി (നോട്ടിംഗ്ഹാം സർവകലാശാല വിദ്യാർത്ഥി), റേച്ചൽ (അക്വീനാസ് കോളേജ് വിദ്യാർത്ഥി), ജോയൽ (സ്റ്റോക്പോർട്ട് ഹൈസ്കൂൾ വിദ്യാർത്ഥി).