ഇരമത്തൂർ കാങ്കാലിൽ കെ.എം. ഏലിയാസ് (87) നിര്യാതനായി

ഇരമത്തൂർ കാങ്കാലിൽ കെ.എം. ഏലിയാസ് (87) നിര്യാതനായി

ചെന്നിത്തല:  ഇരമത്തൂർ  കാങ്കാലിൽ കെ.എം. ഏലിയാസ് (Founder of  Dawn Shipping Services, Kochi, former director of Ahlers India) (87) നിര്യാതനായി. സംസ്കാരം ജൂലൈ 24നു തിങ്കളാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക്ശേഷം 11.30ന്  ഐ.പി.സി. ഇരമത്തൂർ സീയോൻ സെമിത്തേരിയിൽ. 

ഭാര്യ കായംകുളം  പള്ളിത്തോട്ടത്ത് കുടുംബാംഗം ഓമന ഏലിയാസ്. 
മക്കൾ: ഡോണി( വിക്ലിഫ് ഇന്ത്യ) , റോണി (പാസ്റ്റർ, ഗ്രേറ്റ് ഡേ ഗോസ്പൽ ചർച്ച്, താന, മുംബൈ), സോണി ( പാസ്റ്റർ, ഗ്രേറ്റ് ഡേ ഗോസ്പൽ ചർച്ച്, കല്യാൺ, മുംബൈ), ഹണി (കറ്റാനം ) ,ടോണി കല്യാൺ, മുംബൈ). മരുമക്കൾ: ജോളി ഡോണി, ജോളി റോണി, മിനി സോണി, സജി, ഡാലി ടോണി.

Advertisement