തേവലക്കര ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യു (കുഞ്ഞുമോൻ - 85) നിര്യാതനായി
തേവലക്കര: അസംബ്ലീസ് ഓഫ് ഗോഡ് തേവലക്കര സഭാംഗവും ഒമാൻ പെന്തെക്കോസ്തൽ അസംബ്ലി മുൻ മെംബറുമായിരുന്ന ബി. ജി.മാത്യു (85 കുഞ്ഞുമോൻ - 85 ) നിര്യാതനായി . സംസ്‌കാരം സെപ്റ്റംബർ 15 ചൊവ്വ ഉച്ചയ്ക്ക് 3 ന് തേവലക്കര എ.ജി. ചർച്ച് സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ശാന്തമ്മ മാത്യു . മക്കൾ: ഷീജ നൊറോണ, ജോർജ് മാത്യു. മരുമക്കൾ: സിറിൽ നൊറോണ, രേണുക. കൊച്ചു മക്കൾ : റെബേക്ക, ഡേവിഡ്, സേല, തോബിയാസ്.




