നിലമ്പൂർ കാട്ടുമുണ്ട തണ്ണികുളം കുന്നമ്പള്ളി ജോർജ് ജേക്കബ് (ജോയ് - 68) നിര്യാതനായി

നിലമ്പൂർ കാട്ടുമുണ്ട തണ്ണികുളം കുന്നമ്പള്ളി ജോർജ് ജേക്കബ് (ജോയ് - 68) നിര്യാതനായി

നിലമ്പൂർ: കാട്ടുമുണ്ട തണ്ണികുളം കുന്നമ്പള്ളി വീട്ടിൽ ജോർജ് ജേക്കബ് (ജോയ് - 68) നിര്യാതനായി. സംസ്ക്കാരം ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം 12 ന് പുളിക്കലോടി എ.ജി സഭയുടെ വണ്ടൂർ സെമിത്തേരിയിൽ.

ഭാര്യ: കുസുമം (റിട്ട.ടീച്ചർ). മക്കൾ: റോബിൻ (UAE), റോഷൻ. മരുമക്കൾ: ജെസി (UAE), ഹന്ന.