മുഞ്ഞനാട് പുള്ളിയിൽ പ്ലാത്താനത്തു കളരിക്കൽ സാറാമ്മ തോമസ് (100) കർത്തൃസന്നിധിയിൽ 

മുഞ്ഞനാട് പുള്ളിയിൽ പ്ലാത്താനത്തു കളരിക്കൽ സാറാമ്മ തോമസ് (100) കർത്തൃസന്നിധിയിൽ 

സംസ്കാരം തത്സമയം ഗുഡ്‌ന്യൂസിൽ വീക്ഷിക്കാം 

കോട്ടയം: മുഞ്ഞനാട് പുള്ളിയിൽ പ്ലാത്താനത്തു കളരിക്കൽ പരേതനായ പി.ഐ തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (100) നിര്യാതയായി. മൃതദേഹം ഏപ്രിൽ 18 വ്യാഴം വൈകിട്ടു 5.30നു ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഏപ്രിൽ 19നു  രാവിലെ 9 മണിക്കു ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു എബനേസർ മിഷൻ ചർച്ച് സെമിത്തേരിയിൽ (9-ാം മൈൽ).

മക്കൾ: രാജു, രാജമ്മ, സാജൻ, ലിസി. മരുമക്കൾ: റോഷിനി (മുഞ്ഞനാട്, മരിയപ്പള്ളി), ജിബോയ് (മലേൽ പുത്തൻപുരയ്ക്കൽ, പള്ളം), ഗ്രേസ് (ശാന്തിഭവൻ, പത്തനാപുരം), രാജൻ (പോത്തൻപറമ്പിൽ, കഞ്ഞിക്കുഴി). 

Advertisement