ശ്യാമള രാജൻ(49) നിര്യാതയായി
ഇടമുറി: തട്ടാരുപറമ്പിൽ ശ്യാമള രാജൻ (49) നിര്യാതയായി. റബ്ബർ ബോർഡ് ജീവിനക്കാരിയായിരുന്നു.
സംസ്കാരം മെയ് 8 ന് വ്യാഴാഴ്ച രാവിലെ 8.30 ന് രഹബോത്ത് എ ജി ചർച്ച് ഇടമുറിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.
ഭർത്താവ് രാജൻ.
മക്കൾ: ശാലിനി ശാമിലി, മരുമകൻ : അനീഷ്.

