AGIFNA ഡാളസ് ഏരിയാ സമ്മേളനം ഏപ്രിൽ 18 ന്

AGIFNA ഡാളസ് ഏരിയാ സമ്മേളനം ഏപ്രിൽ 18 ന്

ഡാളസ്എ.ജി സഭകളുടെ സംയുക്ത കൂട്ടായ്മയായ AGIFNA യുടെ ഡാളസ് ഏരിയാ ഫെലോഷിപ്പ് മീറ്റിംഗും AGIFNA കോൺഫറൻസ് പ്രമോഷണൽ മീറ്റും ഏപ്രിൽ 18 ന് വൈകുന്നേരം 6.30-ന് ഡാളസ് എ.ജി സഭയിൽ (2383 Dunloe Dr, Dallas, TX 75228) നടക്കും. 

പാസ്റ്റർ ലിബിൻ എബ്രഹാം , പാസ്റ്റർ തോമസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. എ.ജി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

AGIFNA യുടെ ഇപ്രാവശ്യത്തെ കോൺഫറൻസ് ഹൂസ്റ്റണിൽ ആണ് നടക്കുന്നത്. ഇതിൻ്റെ ഒരുക്കങ്ങൾ ക്രമീകൃതമായി നടന്നു വരുന്നതായും വിവിധയിടങ്ങളിൽ പ്രൊമോഷണൽ മീറ്റിംഗുകൾ നടക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.