ശൂരനാട് നരിയ്യഞ്ചേരിൽ സൂസന്നാമ്മ ജോൺ (68) നിര്യാതയായി

ശൂരനാട് നരിയ്യഞ്ചേരിൽ സൂസന്നാമ്മ ജോൺ (68) നിര്യാതയായി

ശൂരനാട്: വടക്ക് പടിഞ്ഞാറ്റംമുറി സാം വില്ലയിൽ (നരിയ്യഞ്ചേരിൽ) സൂസന്നാമ്മ ജോൺ (68) നിര്യാതയായി. സംസ്കാരം ഒക്ടോബർ 7 ശനി രാവിലെ 7:30 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 നു ശൂരനാട് എ.ജി. ചർച്ച് സെമിത്തേരിയിൽ. 

ഭർത്താവ്: എൻ.ജെ.ജോൺ. മക്കൾ: സാംസൺ ജോൺ, സോളമൻ ജോൺ (സോളമൻസ് കാറ്ററിങ്), സിൽവിയ ജോൺ. മരുമക്കൾ: ശിൽപ സാംസൺ, മറീന സോളമൻ, സോണി വർഗീസ്

Advertisement