വാണിയംകുളം മേഴ്സി വില്ലയിൽ എം. തങ്കച്ചൻ (75) നിര്യാതനായി
ഷൊർണൂർ: വാണിയംകുളം ഐപിസി ശാലേം സഭാംഗം മേഴ്സി വില്ലയിൽ എം തങ്കച്ചൻ (75) നിര്യാതനായി.
സംസ്കാരം ഡിസം. 20 ഉച്ചകഴിഞ്ഞ് 3 ന് സഭയുടെ നേതൃത്വത്തിൽ വാണിയംകുളം കുടുംബ സെമിത്തേരിയിൽ. ഭാര്യ: ഗീത തങ്കച്ചൻ