തിരുമൂലപുരം കറുകകുന്നേൽ വർഗീസ് എബ്രഹാം (70) നിര്യാതനായി

തിരുമൂലപുരം കറുകകുന്നേൽ വർഗീസ് എബ്രഹാം (70) നിര്യാതനായി

തിരുവല്ല: തിരുമൂലപുരം കറുകകുന്നേൽ വർഗീസ് എബ്രഹാം (70) നിര്യാതനായി. സംസ്കാരം ഓഗ.13നു തിരുമൂലപുരം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. ദീർഘകാലം സൗദി അറേബ്യയിൽ ജോലി ചെയ്ത ശേഷം ഹൂസ്റ്റനിൽ മക്കളോടൊപ്പം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ചികിത്സാർത്ഥം കേരളത്തിൽ ആയിരിക്കവേ ആണ് മരണം സംഭവിച്ചത്.

ഭാര്യ: റെയിച്ചൽ വർഗീസ്. മക്കൾ: സന്തോഷ്‌ വർഗീസ് (ഹുസ്റ്റൻ), സോണി വർഗീസ്(ദോഹ), സുനിൽ വർഗീസ് (ഹുസ്റ്റൻ) മരുമക്കൾ: പ്രിയ, ബ്ലെസി, പ്രയിസി. 

വാർത്ത കുര്യൻ ഫിലിപ്പ്

Advertisement 

Advertisement

Advertisement 

Advertisement