ഐപിസി ഫിലാഡൽഫിയ യൂത്ത് ഒരുക്കുന്ന 'ഇവോൾവ് റിട്രീറ് 23' ഒക്ടോ. 23 ന് 

ഐപിസി ഫിലാഡൽഫിയ യൂത്ത് ഒരുക്കുന്ന 'ഇവോൾവ് റിട്രീറ് 23' ഒക്ടോ. 23 ന് 

കോട്ടയം: ഐപിസി ഫിലാഡൽഫിയ യൂത്ത് ഒരുക്കുന്ന 'ഇവോൾവ് റിട്രീറ് 23' ഒക്ടോ. 23 നാളെ രാവിലെ 8.30 മുതൽ 5.30 വരെ കോട്ടയം കഞ്ഞിക്കുഴി ഫിലാഡൽഫിയ സഭാഹാളിൽ നടക്കും. പാസ്റ്റർ മോൻസി  പി. മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ മോനിഷ് മാത്യു (ബാംഗ്ലൂർ) പ്രസംഗിക്കും. റോബിൻ ജോസഫ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

Advertisement