പാമ്പാടി സെന്റർ പിവൈപിഎ ഭാരവാഹികൾ
വാർത്ത : യോശുവ അനീഷ് (പബ്ലിസിറ്റി കൺവീനർ)
പാമ്പാടി: ഐപിസി പാമ്പാടി സെന്റർ പിവൈപിഎ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ സാം ദാനിയൽ, പ്രസിഡന്റ് പാസ്റ്റർ ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് ജോസി ജോസഫ്, സെക്രട്ടറി ഗ്ലോറിയ വർഗീസ്, ജോയിന്റ് സെക്രട്ടറി ഷോൺ സി. ഷാജി, ട്രഷറർ കെവിൻ ജോൺ തോമസ്, പബ്ലിസിറ്റി കൺവീനർ യോശുവ അനീഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മേഖല പ്രതിനിധി യോശുവ അനീഷ്, സ്റ്റേറ്റ് പ്രതിനിധി പാസ്റ്റർ ജസ്റ്റിൻ ജേക്കബ് എന്നിവരും മ്യൂസിക് കൺവീനർ ഷോബി സോളമൻ, ഷോൺ സി. ഷാജി പ്രയർ കൺവീനർ ഇവാ. പ്രൈസ് ഫിലിപ്പ്, ചാരിറ്റി നോബി എബി, ഹെൽത്ത് വിംഗ് ജോണി പി. എബ്രഹാം എന്നിവർ പ്രവർത്തിക്കും. അഡ്വൈസറി ബോർഡ് ജനറൽ കോഡിനേറ്റർ കൊച്ചുമോൻ തോപ്പിൽ, ജനറൽ ജോയിന്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് പാമ്പാടി എന്നിവർ പ്രവർത്തിക്കും.



