കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി ചാക്കോ (75) നിര്യാതനായി


കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി ചാക്കോ (75) നിര്യാതനായി

കൊട്ടാരക്കര: ഐപിസി.പുലമൺ ബേർശേബ സഭാംഗം റോയൽ നഗർ, മാമൂട്ടിൽ ഹൗസിൽ പരേതരായ പാസ്റ്റർ പി.ടി ചാക്കോയുടെയും(വെട്ടിയാറ്റ് ചാക്കോച്ചൻ) മേരി ചാക്കോയുടെയും മകൻ ജോസ് പി ചാക്കോ (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നവം.21 ന് ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിലും 9 ന് ഐപിസി പുലമൺ ബേർ-ശേബ ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. .

ഭാര്യ: സാലി ജോസ് (മാവേലിക്കാട്ട് കുടുംബാംഗം)

മക്കൾ: ബ്ലെസ്സി ബോബി, ബ്ലെസ്സൻ മാമൂട്ടിൽ ജോസ്

മരുമക്കൾ: ബോബി പീറ്റർ വർഗീസ്, സെലിൻ ബ്ലെസ്സൻ.

കൊച്ചുമക്കൾ: എയ്ഡൻ, ജോഹന്ന, ജനീന. 

Advertisement