ഇമ്മാനുവേൽ പെന്തക്കോസ്തൽ ചർച്ച് - ലെയ്റ്റൺ കൺവെൻഷനിൽ ഡോ. കെ. മുരളീധർ പ്രസംഗിക്കുന്നു


ഇമ്മാനുവേൽ പെന്തക്കോസ്തൽ ചർച്ച് - ലെയ്റ്റൺ കൺവെൻഷനിൽ ഡോ. കെ. മുരളീധർ പ്രസംഗിക്കുന്നു

ലെയ്റ്റൺ: ഇമ്മാനുവൽ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ Cornerstone Curch ൽ (Canterbury Rd, Lyton - London E10 6EH) നവംബർ 20  വെള്ളിയാഴ്ച്ച വൈകിട്ട് 6. 30 മുതൽ വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും നടക്കുന്നു. ഐ.സി.പി.എഫ് പ്രസിഡണ്ടും ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ.മുരളീധർ പ്രസംഗിക്കും. പാസ്റ്റർ ജെഫി ജോർജ്, ലിനു തോമസ് എന്നിവർ നേതൃത്വം നൽകും.

വാർത്ത: സോൾവിൻ ജോബ് ബ്രൈറ്റൺ