പാസ്റ്റർ നെസ്റ്റോറി കെ.എസ് (64) കർത്തൃ സന്നിധിയിൽ


പാസ്റ്റർ നെസ്റ്റോറി കെ.എസ് (64) കർത്തൃ സന്നിധിയിൽ

പെരുമ്പാവൂർ: പാസ്റ്റർ നെസ്റ്റോറി കെ.എസ് (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവം.18 ഇന്ന് ഐപിസി ഫിലഡൽഫിയ അറയ്ക്കപ്പടി ഹാളിൽ വൈകിട്ട് 3ന്  ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പോഞ്ഞാശേരിയിലെ സെന്റർ സെമിത്തേരിയിൽ. 

ഭാര്യ: സാലി നെസ്റ്റോറി. മകൻ: സാം നെസ്റ്റോറി.

Advertisement