പാസ്റ്റർ തോമസ് വിളമ്പുകണ്ടം ചുമതലയേറ്റു 

പാസ്റ്റർ തോമസ് വിളമ്പുകണ്ടം ചുമതലയേറ്റു 
പാസ്റ്റർ തോമസ് വിളമ്പുകണ്ടം

അബുദാബി: ഐപിസി ഗില്ഗാൽ ഫെല്ലോഷിപ് അബുദാബി സഭാ ശുശ്രൂഷകനായി പാസ്റ്റർ തോമസ് വിളമ്പുകണ്ടം ചുമതലയേറ്റു. ഐപിസി ഹെബ്രോൻ വളഞ്ഞമ്പലം സഭയിലെ ശുശ്രൂഷകനായിരുന്നു. 

 ഐപിസി ഹെബ്രോൻ വളഞ്ഞമ്പലം സഭ യാത്രയയപ്പ് നൽകിയപ്പോൾ  പുതുതായി ചാർജെടുത്ത പാസ്റ്റർ എം.ജെ. ഡൊമിനിക്കിനും സഭാ കൗൺസിലിനുമൊപ്പം .  

ഐപിസി എറണാകുളം സെന്റർ, പാസ്റ്റർ സണ്ണി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ  നൽകിയ യാത്രയയപ്പ്

ദീർഘ വർഷങ്ങളായി കേരളത്തിലെ കണിയാരം (വയനാട്), മണീട്, നെല്ലാട്, കല്ലിശ്ശേരി, തൃക്കണ്ണമംഗലം,  ആഞ്ഞിലിത്താനം എന്നീ ഐപിസി സഭകളിൽ ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.

ഐപിസി ഗില്ഗാൽ ഫെല്ലോഷിപ് സഭാ എയർപോർട്ടിൽ നൽകിയ സ്വീകരണം


ഭാര്യ: ബിനി തോമസ്. മക്കൾ: ഫ്രിസ്‌റ്റി, ഫ്രീഡ (ഇരുവരും കാനഡ)

Advertisemen