യുപിഎഫ്കെ വാർഷിക കൺവെൻഷൻ ഒക്ടോ. 15 നാളെ മുതൽ 

യുപിഎഫ്കെ വാർഷിക കൺവെൻഷൻ ഒക്ടോ. 15 നാളെ മുതൽ 

കുവൈറ്റ്: യുപിഎഫ്കെ (യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്) വാർഷിക കൺവെൻഷൻ ഒക്ടോബർ 15 മുതൽ 19 വരെ NECK & പാരിഷ് ഹാളിൽ നടക്കും. സമ്മേളനത്തിനോടനുബന്ധിച്ച് വുമൺസ് ആൻഡ് യൂത്ത് കോൺഫറൻസും നടക്കും. പാസ്റ്റർ ബി. മോനച്ചൻ കായംകുളം, സിസ്റ്റർ സൂസൻ തോമസ് ബഹറിൻ എന്നിവർ പ്രസംഗിക്കും. ടോം ഫിലിപ്പ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Advertisement