അടിയന്തിര പ്രാർത്ഥനയ്ക്ക്
റാന്നി: ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ മാത്യു റാന്നി ശാരീരിക അസ്വസ്ഥതകളാൽ (സ്ട്രോക്ക്) കോഴഞ്ചേരിയിലെ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. പൂർണ്ണസഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
ഓസ്ട്രേലിയ മെൽബണിൽ Reho Life Church സഭയുടെ സീനിയർ ശുശൂഷകനായ പാസ്റ്റർ ബിന്നി സി മാത്യുവിൻ്റെ പിതാവാണ്.
Advertisement






















































































